തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ തീ​​​രപ്ര​​​ദേ​​​ശ​​​ത്തെ ക​​​ട​​​ലി​​​ൽ ജൂ​​​ണ്‍ ഒ​​​ൻ​​​പ​​​തി​​​ന് അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ൽ 52 ദി​​​വ​​​സ​​​ത്തെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​​ത്തി​​​ന് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.

ജൂ​​​ലൈ 31ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണ് ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം. ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി വി​​​ജ്ഞാ​​​പ​​​ന​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.