പാ​ലാ: കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പാ​ലാ ബ്രി​ല്ല്യ​ന്‍റി​ന് മി​ക​ച്ച വി​ജ​യം.

ബി​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ആ​ദ്യ 10 റാ​ങ്കു​ക​ളി​ൽ ഒ​മ്പ​തും എം​എ​സ്‌​സി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫി​സി​ക്സ്, കെ​മ​സ്ട്രി, മാ​ത്സ്, ഫോ​ട്ടോ​ണി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളി​ൽ ആ​ദ്യ റാ​ങ്കു​ക​ളും ക​ര​സ്ഥ​മാ​ക്കി ബ്രി​ല്ല്യ​ന്‍റ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു.

ബി​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​ദി​ൽ സ​യാ​ൻ കോ​ഴി​ക്കോ​ട് ചു​ള്ളി​പ​റ​ന്പ് സെ​ബാ വീ​ട്ടി​ൽ ഡോ​ക്ട​ർ ദ​ന്പ​തി​ക​ളാ​യ മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍റെ​യും സീ​ന​യു​ടെ​യും മ​ക​നാ​ണ്. ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 426-ാം റാ​ങ്കോ​ടെ കേ​ര​ള​ത്തി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു.

ബി​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ ആ​ർ. നി​ര​ഞ്ജ​ൻ മ​ല​പ്പു​റം നി​ല​ന്പൂ​ർ ര​ജ​നി നി​വാ​സി​ൽ സൈ​ക്കോ​ള​ജി​സ്റ്റാ​യ റ​നീ​ഷ് കു​മാ​റി​ന്‍റെ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക ഷി​ജി​യു​ടെ​യും മ​ക​നാ​ണ്. മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ മാ​ഹി​ർ അ​ലി കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി ഫാ​ർ​മ​സി​സ്റ്റാ​യ സ​മീ​ർ അ​ലി​യു​ടെ​യും അ​ധ്യാ​പി​ക​യാ​യ ഹ​ഫീ​ജ​യു​ടെ​യും മ​ക​നാ​ണ്.

ജെ​ഇ​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 645-ാം റാ​ങ്കോ​ടെ കേ​ര​ള​ത്തി​ൽ ആ​റാം സ്ഥാ​നം നേ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് റ​ഹ്മാ​നി​യ സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നവും നേ​ടി.

നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ന​മി​യ ഫാ​ത്തി​മ കാ​ക്ക​നാ​ട് കൊ​ല്ലം​കു​ടി വീ​ട്ടി​ൽ ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ മാ​യി​ൻ അ​ബൂ​ബ​ക്ക​റി​ന്‍റെ​യും മാ​റന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജ് പ്ര​ഫ​സ​ർ ജാ​സ്മി​ന്‍റെ​യും മ​ക​ളാ​ണ്. കാ​ക്ക​നാ​ട് നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി.


അ​ഞ്ചാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി യ ജെ​റോം ബേ​ബി തൊ​ടു​പു​ഴ വെ​ള്ള​ക്കാ​കു​ടി വീ​ട്ടി​ൽ ടെ​ക്നീ​ഷ​നാ​യ ബേ​ബി ജോ​ണി​ന്‍റെ​യും ന​ഴ്സ് സ്മി​താ ബേ​ബി​യു​ടെ​യും മ​ക​നാ​ണ്. പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു. ബ്രി​ല്ല്യ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന​ന്ദു-6, പി. ​ശ്രീ​ഹ​രി-7, എ​സ്. ഗൗ​രി​ശ​ങ്ക​ർ- 8, എ​സ്.​കെ. ഹ​രി​ന​ന്ദ്-10 എ​ന്നി​ങ്ങ​നെ റാ​ങ്കു​ക​ൾ നേ​ടി. ആ​ദ‍്യ 50 റാ​ങ്കു​ക​ളി​ൽ 46 പേ​രും 100ൽ 87​പേ​രും പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്.

കു​സാ​റ്റ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫി​സി​ക്സ് പ​രീ​ക്ഷ​യി​ൽ മാ​ഹി​ർ അ​ലി ഒ​ന്നാം റാ​ങ്കും വി​ഗ്നേ​ഷ് എ​സ്. കു​മാ​ർ മൂ​ന്നാം റാ​ങ്കും ന​ന്ദ​കി​ഷോ​ർ സ​ത്യ നാ​ലാം റാ​ങ്കും നേ​ടി. കെ​മ​സ്ട്രി​യി​ൽ എ​സ്. ശ്രീ​ശാ​ന്ത് മൂ​ന്നാം റാ​ങ്കും റാ​ക്വി മു​ഹ​മ്മ​ദ് നാ​ലാം റാ​ങ്കും ശ്രീ​ഹ​രി ശ്രീ​നി​വാ​സ​ൻ അ​ഞ്ചാം റാ​ങ്കും നേ​ടി.

മാ​ത്ത​മാ​റ്റി​ക്സി​ൽ മാ​ഹി​ർ അ​ലി ഒ​ന്നാം റാ​ങ്കും വി​ഗ്നേ​ഷ് എ​സ്. കു​മാ​ർ മൂ​ന്നാം റാ​ങ്കും നി​ഹാ​ൽ റ​ഹ്മാ​ൻ ആ​റാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. ഫോ​ട്ടോ​ണി​ക്സി​ൽ വി​ഗ്നേ​ഷ് എ​സ്. കു​മാ​ർ ര​ണ്ടാം റാ​ങ്കും ന​ന്ദ​കി​ഷോ​ർ സ​ത്യ മൂ​ന്നാം റാ​ങ്കും മു​ഹ​മ്മ​ദ് സു​ഹൈ​ൽ നാ​ലാം റാ​ങ്കും കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​ഹി​ർ അ​ലി ഒ​ന്നാം റാ​ങ്കും വി​ഗ്നേ​ഷ് എ​സ്. കു​മാ​ർ മൂ​ന്നാം റാ​ങ്കും ദി​യാ രൂ​പ്പീ​യ നാ​ലാം റാ​ങ്കും സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ വി​ഗ്നേ​ഷ് എ​സ്. കു​മാ​ർ ഒ​ന്നാം റാ​ങ്കും അ​ദ്വൈ​ത് നാ​രാ​യ​ണ്‍ ര​ണ്ടാം റാ​ങ്കും ജേ​ക്ക​ബ് ക്രി​സ് ജോ​ണ്‍ മൂ​ന്നാം റാ​ങ്കും നേ​ടി മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചു.

ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ഡ​യ​റ​ക്ട​ർ​മാ​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു.