തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ 152 ബ്ലോക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ വാ​​​​ർ​​​​ഡു​​​​ക​​​​ൾ പു​​​​ന​​​​ർ​​​​വി​​​​ഭ​​​​ജി​​​​ച്ചു കൊ​​​​ണ്ടു​​​​ള്ള ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന​​​​തീ​​​​യ​​​​തി ജൂ​​​​ൺ 10 ലേ​​​​ക്ക് നീ​​​​ട്ടി.