കൊ​​​​ച്ചി: വാ​​​​ട്‌​​​​സ്ആ​​​​പ് മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​ന്‍ ഷെ​​​​യ​​​​ര്‍ ട്രേ​​​​ഡിം​​​​ഗി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു പ​​​​ണം ത​​​​ട്ടി​​​​യ​​​​യ​​​​യാ​​​​ള്‍ പി​​​​ടി​​​​യി​​​​ല്‍.

തൃ​​​​ശൂ​​​​ര്‍ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍ എ​​​​ട​​​​ക്ക​​​​ള​​​​ത്തൂ​​​​ര്‍ കി​​​​ഴ​​​​ക്കു​​​​മു​​​​റി വീ​​​ട്ടി​​​​ല്‍ അ​​​​ന​​​​ന്തു (31) വാ​​​​ണ് ക​​​​ട​​​​വ​​​​ന്ത്ര പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.


ഓ​​​​ണ്‍​ലൈ​​​​ന്‍ ഷെ​​​​യ​​​​ര്‍ ട്രെ​​​​ഡിം​​​​ഗി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യി​​​​ല്‍നി​​​​ന്ന് ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി 16,95000 രൂ​​​പ പ്ര​​​​തി ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.