തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ 30-ാം വാ​​​ർ​​​ഷി​​​കം അ​​​സ​​​ർ​​​ബ​​​ജാ​​​നി​​​ലെ ബാ​​​കു​​​വി​​​ൽ ഈ ​​​മാ​​​സം 27 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്ന് വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ ഗ്ലോ​​​ബ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി കു​​​രു​​​വി​​​ള അ​​​റി​​​യി​​​ച്ചു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു വേ​​​ണ്ടി 30 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ക​​​ർ​​​മ്മ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും.

ആ​​​റു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലാ​​​യ് 52 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​സു​​​ക​​​ളും അം​​​ഗ​​​ങ്ങ​​​ളും ഉ​​​ണ്ട്. ബാ​​​കു​​​വി ൽ ​​​ന​​​ട​​​ക്കു​​​ന്ന ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 500 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം അ​​​റി​​​യി​​​ച്ചു.


നിരവധി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ന​​​ട​​​യ്ക്ക​​​ൽ ശ​​​ശി​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.