തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കെ​​​ടു​​​തി കാ​​​ര​​​ണം ക​​​ണ​​​യ​​​ന്നൂ​​​ർ, കാ​​​ർ​​​ത്തി​​​ക​​​പ്പ​​​ള്ളി, കു​​​ട്ട​​​നാ​​​ട് താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ മേ​​​യ് മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​വാ​​​ൻ ഒ​​​രു ദി​​​വ​​​സം കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ല്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മേ​​​യ് മാ​​​സ​​​ത്തെ വി​​​ത​​​ര​​​ണം ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്.


ഇ-​​​പോ​​​സ് മെ​​​ഷീ​​​നു​​​ക​​​ൾ ജൂ​​​ൺ മാ​​​സ​​​ത്തെ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ മാ​​​ത്ര​​​മേ സ​​​ജ്ജ​​​മാ​​​വു​​​ക​​​യു​​​ള്ളു​​​വെ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ൻ​​​ഐ​​​സി അ​​​റി​​​യി​​​ച്ചു.