തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​സ​​​വ​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന് വൃ​​​ക്ഷ​​​ത്തൈ ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​ന​​​മാ​​​യ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​മെന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്, വ​​​നം വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്. പി​​​ന്നീ​​​ട് കൂ​​​ടു​​​ത​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ച്ച് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


പ്ര​​​സ​​​വ​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​ത്തെ മാ​​​തൃ​​​യാ​​​നം പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സൗ​​​ജ​​​ന്യ വാ​​​ഹ​​​നം ന​​​ല്‍​കി​​​യാ​​​ണ് വീ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​ത്. അ​​​വ​​​രു​​​ടെ സ​​​ന്തോ​​​ഷ​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍​ന്ന് വൃ​​​ക്ഷ​​​ത്തൈകൂ​​​ടി ന​​​ല്‍​കു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ വ​​​ലി​​​യ അ​​​വ​​​ബോ​​​ധം ന​​​ല്‍​കാ​​​നാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.