കൊ​​​​ച്ചി: മി​​​​ഷ​​​​ന്‍ 2025 പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ടേ​​​​ണ്‍ ഗ്രൂ​​​​പ്പ്, എ​​​​ന്‍ എ​​​​സ്ഡി​​​​സി ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് അ​​​​ടു​​​​ത്ത വ​​​​ര്‍​ഷം ഏ​​​​ഴാ​​​​യി​​​​രം ന​​​​ഴ്‌​​​​സു​​​​മാ​​​​ര്‍​ക്ക് വി​​​​ദേ​​​​ശ ജോ​​​​ലി​​​​ക്ക് അ​​​​വ​​​​സ​​​​രം ല​​​​ഭ്യ​​​​മാ​​​​ക്കും.

ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ന​​​​ഴ്‌​​​​സു​​​​മാ​​​​രെ ജ​​​​ര്‍​മ​​​​നി​​​​യി​​​​ലാ​​​​കും നി​​​​യോ​​​​ഗി​​​​ക്കു​​​​ക. ജ​​​​ര്‍​മ​​​​നി​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും കെ​​​​യ​​​​ര്‍ ഹോ​​​​മു​​​​ക​​​​ളി​​​​ലും ജോ​​​​ലി ല​​​​ഭി​​​​ച്ച 62 സ്‌​​​​കി​​​​ല്‍​ഡ് ന​​​​ഴ്‌​​​​സു​​​​മാ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ന​​​​ഴ്‌​​​​സു​​​​മാ​​​​ര്‍​ക്കാ​​​​കും കൂ​​​​ടു​​​​ത​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു​​​​കി​​​​ട്ടു​​​​ക​​​​യെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.