തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തി​​​ൽ​​​പ്പെ​​​ട്ടു സ്റ്റേ ​​​നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ക​​​രം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ റി​​​വ്യൂ ഹ​​​ർ​​​ജി ന​​​ൽ​​​കും.

ക​​​രം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്റ്റേ ​​​വെ​​​ക്കേ​​​റ്റ് ചെ​​​യ്യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. 2022 ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് ഭൂ ​​​നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള ത​​​ഹ​​​സി​​​ൽ​​​ദാ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കോ​​​ട​​​തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.