കൊ​​ച്ചി: സ​​ര്‍ക്കാ​​രി​​ല്‍നി​​ന്ന് പി​​ന്തു​​ണ കി​​ട്ടി​​യി​​ല്ലെ​​ന്നാ​​രോ​​പി​​ച്ച് ന​​ട​​ന്മാ​​ര്‍ക്കെ​​തി​​രേ ഉ​​ന്ന​​യി​​ച്ച പീ​​ഡ​​ന​​പ​​രാ​​തി​​ക​​ളി​​ല്‍നി​​ന്നു പി​​ന്മാ​​റു​​ന്നു​​വെ​​ന്ന് പ​​രാ​​തി​​ക്കാ​​രി​​യാ​​യ ന​​ടി.

ന​​ട​​ന്മാ​​രാ​​യ എം. ​​മു​​കേ​​ഷ് എം​​എ​​ല്‍എ, മ​​ണി​​യ​​ന്‍പി​​ള്ള രാ​​ജു, ജ​​യ​​സൂ​​ര്യ, ഇ​​ട​​വേ​​ള ബാ​​ബു, ബാ​​ല​​ച​​ന്ദ്ര​​മേ​​നോ​​ന്‍ തു​​ട​​ങ്ങി ച​​ല​​ച്ചി​​ത്ര​​മേ​​ഖ​​ല​​യി​​ലെ ഏ​​ഴു പേ​​ര്‍ക്കെ​​തി​​രേ ന​​ല്‍കി​​യ പ​​രാ​​തി പി​​ന്‍വ​​ലി​​ക്കു​​ന്ന​​താ​​യാ​​ണ് ആ​​ലു​​വ സ്വ​​ദേ​​ശി​​നി​​യാ​​യ ന​​ടി വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

കേ​​സി​​ല്‍ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ന​​ടി​​യു​​ടെ പി​​ന്മാ​​റ്റം. ന​​ട​​ന്മാ​​ര്‍ക്കു പു​​റ​​മെ ച​​ല​​ച്ചി​​ത്ര​​മേ​​ഖ​​ല​​യി​​ലെ നോ​​ബി​​ള്‍, ബി​​ച്ചു, കോ​​ണ്‍ഗ്ര​​സ് അ​​ഭി​​ഭാ​​ഷ​​ക സം​​ഘ​​ട​​ന​​യി​​ലെ അ​​ഡ്വ.​​ ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ എ​​ന്നി​​വ​​ര്‍ക്കു​​മെ​​തി​​രേ​​യാ​​യി​​രു​​ന്നു കേ​​സ്.


കേ​​സു​​ക​​ള്‍ പി​​ന്‍വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന് ഉ​​ട​​ന്‍ ഇ- ​​മെ​​യി​​ല്‍ അ​​യ​​യ‌്ക്കു​​മെ​​ന്ന് ന​​ടി പ​​റ​​ഞ്ഞു. മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​പോ​​ലും പി​​ന്തു​​ണ കി​​ട്ടാ​​ത്ത​​തി​​നാ​​ലാ​​ണു പ​​രാ​​തി​​ക​​ള്‍ പി​​ന്‍വ​​ലി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്നും ന​​ടി പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, പ​​രാ​​തി​​ക്കാ​​രി കേ​​സ് പി​​ന്‍വ​​ലി​​ക്കു​​ന്നു​​വെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് രേ​​ഖാ​​മൂ​​ലം അ​​റി​​യി​​പ്പ് ഒ​​ന്നും ത​​ന്നി​​ട്ടി​​ല്ലെ​​ന്ന് കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​ജി ജി. ​​പൂ​​ങ്കു​​ഴ​​ലി പ​​റ​​ഞ്ഞു.

കേ​​സ​​ന്വേ​​ഷ​​ണം അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും കോ​​ട​​തി​​യാ​​യി​​രി​​ക്കും തു​​ട​​ര്‍ന്നു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ല്‍ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക​​യെ​​ന്നും എ​​ഐ​​ജി വ്യ​​ക്ത​​മാ​​ക്കി.