എകദിന സ്പിരിച്വല്‍ കോണ്‍ക്ലേവ്
Tuesday, October 15, 2024 1:29 AM IST
കോട്ടയം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വർഗീയതയ്ക്കും അഴിമതിക്കും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നവംബർ ണരണ്ടിന് എകദിന സ്പിരിച്വല്‍ കോണ്‍ക്ലേവ് കോട്ടയം ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തില്‍ സംഘടിപ്പിക്കും.
ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സ്വാമി ബേധേന്ദ്ര തീര്‍ഥ, ഡോ. ഹുസൈന് മടവൂര്‍, റായ അഡായി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും. ക്ലോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 9447985796, 9447806302