ഇ.​പി​യെ തൊ​ട്ടാ​ൽ അ​ഴി​മ​തി​യു​ടെ കൊ​ട്ടാ​രം ക​ത്തും: കെ. ​സു​ധാ​ക​ര​ൻ
ഇ.​പി​യെ തൊ​ട്ടാ​ൽ അ​ഴി​മ​തി​യു​ടെ  കൊ​ട്ടാ​രം ക​ത്തും: കെ. ​സു​ധാ​ക​ര​ൻ
Wednesday, May 1, 2024 3:02 AM IST
ക​​​ണ്ണൂ​​​ർ: ഇ.​​​പി​​​യെ തൊ​​​ട്ടാ​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ടെ കൊ​​​ട്ടാ​​​രം ക​​​ത്തു​​​മെ​​​ന്നും അ​​​തു​​​കൊ​​​ണ്ടാ​​​ണു ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ഇ​​​ല്ലാ​​​ത്ത​​​തെ​​​ന്നും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ.

അ​​​ഴി​​​മ​​​തി​​​യു​​​ടെ കൊ​​​ട്ടാ​​​രം മു​​​ഴു​​​വ​​​ൻ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്നയാ​​​ളാ​​​ണ് ജ​​​യ​​​രാ​​​ജ​​​ൻ. അ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ഒ​​​രു ന​​​ട​​​പ​​​ടി​​​യും ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നെന്നും കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.