സുധാകരനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
Saturday, June 10, 2023 12:13 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ പ്രതിഷേധിച്ച് കൊച്ചി കോര്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിക്കവെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ കലാപത്തിന് ആഹ്വാനം ചെയ്തെന്നാരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.