സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,350 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,350 പേ​ർ​ക്കു കോ​വി​ഡ്
Monday, November 29, 2021 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,350 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ 19 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 140 മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ മ​​​ര​​​ണം 39,838 ആ​​​യി ഉ​​​യ​​​ർ​​​ന്നു.


ജില്ല തിരിച്ചുള്ള കണക്ക്:
എ​​​റ​​​ണാ​​​കു​​​ളം- 823, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 670, കോ​​​ഴി​​​ക്കോ​​​ട്- 554, തൃ​​​ശൂ​​​ർ-434, കോ​​​ട്ട​​​യം- 319, മ​​​ല​​​പ്പു​​​റം-253, ക​​​ണ്ണൂ​​​ർ- 225, കൊ​​​ല്ലം- 200, വ​​​യ​​​നാ​​​ട്- 167, പാ​​​ല​​​ക്കാ​​​ട്- 166, പ​​​ത്ത​​​നം​​​തി​​​ട്ട- 165, ഇ​​​ടു​​​ക്കി- 164, ആ​​​ല​​​പ്പു​​​ഴ- 131, കാ​​​സ​​​ർ​​​ഗോ​​​ഡ്- 79.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.