നികത്താനാവാത്ത നഷ്ടം: കെഎംസിസി
Wednesday, May 12, 2021 1:54 AM IST
കൊച്ചി: മുൻ മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ നിര്യാണത്തില്‍ കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ദുഃഖം രേഖപ്പെടുത്തി.