നവോദയ പ്രവേശന പരീക്ഷ മാറ്റി
Wednesday, April 21, 2021 12:39 AM IST
തിരുവനന്തപുരം: നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിന് മേയ് 16ന് നടത്താനിരുന്ന പ്രവേശനപരീക്ഷ മാറ്റിവച്ചു.