പ്രീ-​മ​ട്രി​ക് സ്‌​കോ​ള​ര്‍​ഷിപ്: അ​പേ​ക്ഷ ക്ഷണിച്ചു
Wednesday, October 28, 2020 12:32 AM IST
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ പ്ല​​​സ് ടു ​​​വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ന്യൂ​​​ന​​​പ​​​ക്ഷ പ്രീ -​ ​​മ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​പ്പി​​നാ​​യി ഓ​​​ണ്‍​ലൈ​​​ന്‍ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ല്‍ നി​​​ന്നു ര​​​ണ്ടു പേ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


www.scholorships.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി​ ഈ ​​മാ​​സം 31 വ​​രെ അ​​​പേ​​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.