വാഹന നികുതി കുടിശിക തീർപ്പാക്കാൻ അവസരം
Sunday, December 8, 2019 12:43 AM IST
തിരുവനന്തപുരം: നികുതി കുടിശിക വരുത്തിയ വാഹനങ്ങൾക്കു കുടിശിക തീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 2019 മാർച്ച് 31ൽ അഞ്ചു വർഷമോ അതിൽ കൂടുതലോ നികുതി കുടിശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് (2014 ഏപ്രിൽ ഒന്നിനു ശേഷമുള്ള കാലയളവിലേക്കു നികുതി അടച്ചിട്ടില്ലാത്ത എല്ലാത്തരം വാഹനങ്ങൾക്കും) 31വരെ നികുതി അടയ്ക്കാം.