അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് വിദ്യാർഥിനി മരിച്ചു
Sunday, November 17, 2019 1:13 AM IST
നീ​​​ണ്ടൂ​​​ർ: അ​​​പ്ലാ​​​സ്റ്റി​​​ക് അ​​​നീ​​​മി​​​യ എ​​​ന്ന ഗു​​​രു​​​ത​​​ര​​​രോ​​​ഗം ബാ​​​ധി​​​ച്ചു വി​​​ദ്യാ​​​ർ​​​ഥി​​നി മ​​​രി​​​ച്ചു. നീ​​​ണ്ടൂ​​​ർ പ​​​താ​​​ര​​​പ്പ​​​ള്ളി​​​ൽ പി.​​​പി. ഷൈ​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൾ അ​​​പ​​​ർ​​​ണ(16)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. നീ​​​ണ്ടൂ​​​ർ എ​​​സ്കെ​​​വി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സ് പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​യാ​​​യി​​​രു​​​ന്നു.

അ​​​മ്മ സ​​​ലി കൊ​​​ങ്ങാ​​​ണ്ടൂ​​​ർ കൊ​​​ച്ചി​​​ലാം​​​കു​​​ന്നേ​​​ൽ കു​​​ടും​​​ബാം​​​ഗം. സ​​​ഹോ​​​ദ​​​ര​​​ൻ: അ​​​ഭി​​​ലാ​​​ഷ് (സെ​​​ന്‍റ് തോ​​​മ​​​സ്എ​​​ച്ച്എ​​​സ് എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി). പു​​തി​​യ ര​​ക്ത​​കോ​​ശ​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള ശേ​​ഷി ശ​​രീ​​ര​​ത്തി​​നു ന​​ഷ്ട​​മാ​​കു​​ന്ന രോ​​ഗ​​മാ​​ണ് അ​​​പ്ലാ​​​സ്റ്റി​​​ക് അ​​​നീ​​​മി​​​യ. വെ​​ല്ലൂ​​ർ സി​​എം​​സി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ആ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.