ട്യൂ​ഷ​ൻ ഫീ​സ്: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Sunday, October 20, 2019 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018-19 വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ ട്യൂ​​ഷ​​​ൻ ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കാ​​നു​​​ള്ള സ്കീ​​​മി​​​നു അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ് സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ട്യൂഷ​​​ൻ ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കാ​​ൻ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബ​​ന്ധ​​പ്പെ​​ടാം. ഫോ​​​ണ്‍: 04712332123, 2339101, 102, 103, 104.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.