തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​യ്യാ​​റ്റി​​ൻ​​ക​​ര ഗ​​വ​​ൺ​​മെ​​ന്‍റ് ഗേ​​ൾ​​സ് ഹ​​യ​​ർ ​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ ഫി​​സി​​ക്സ് അ​​ധ്യാ​​പ​​ക​​നാ​​യ അ​​ഗ​​സ്റ്റി​​ൻ ജോ​​സി​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. കു​​ട്ടി​​ക​​ളി​​ൽ നി​​ന്ന് ഫീ​​സ് ഈ​​ടാ​​ക്കി സ്വ​​കാ​​ര്യ ട്യൂ​​ഷ​​ൻ എ​​ടു​​ത്ത​​തി​​ന്‍റെ പേ​​രി​​ലാ​​ണ് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത്.