നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: യെ​​​​മ​​​​നി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കേ​​​​ര​​​​ള പ്ര​​​​ദേ​​​​ശ് പ്ര​​​​വാ​​​​സി കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു കെ. ​​​​മു​​​​ണ്ടാ​​​​ട​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ക​​​​ത്ത് ന​​​​ൽ​​​​കി. നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ കേ​​​​സ് വ​​​​ള​​​​രെ സ​​​​ങ്കീ​​​​ർ​​​​ണ​​​വും ദാ​​​​രു​​​​ണ​​​​വു​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തി​​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ശി​​​​ക്ഷാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ങ്കി​​​​ലും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ഗു​​​​രു​​​​ത​​​​ര ആ​​​​ഘാ​​​​ത​​​​ത്തി​​​​ന്‍റെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു കൃ​​​​ത്യം ചെ​​​​യ്ത​​​​തെ​​​​ന്ന് റി​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. 16 ന് ​​​​വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന് വ​​​​ള​​​​രെ കു​​​​റ​​​​ച്ചു സ​​​​മ​​​​യം മാ​​​​ത്ര​​​​മേ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു​​​​ള്ളൂ.​ വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​വും അ​​​​ടി​​​​യ​​​​ന്ത​​​​ര സ്വ​​​​ഭാ​​​​വ​​​​വും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് യെ​​​​മ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി ഉ​​​​ട​​​​ന​​​​ടി ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ബി​​​​ജു കെ. ​​​​മു​​​​ണ്ടാ​​​​ട​​​​ൻ അ​​​​ഭ്യ​​​​ർ​​​​ഥി​​​ച്ചു.