ഡൽഹി ഫൈനലിൽ
Wednesday, March 12, 2025 12:58 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ. അവസാന ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 11 റണ്‍സിന് റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനോട് പരാജയപ്പെട്ടതോടെയാണിത്. ജയിച്ചിരുന്നെങ്കിൽ മുംബൈ ഫൈനലിൽ പ്രവേശിക്കുമായിരുന്നു.