കു​​രു​​ക്ഷേ​​ത്ര: ദേ​​ശീ​​യ അ​​ന്ത​​ര്‍​സ​​ര്‍​വ​​ക​​ലാ​​ശാ​​ല വ​​നി​​താ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ കു​​രു​​ക്ഷേ​​ത്ര ഫൈ​​ന​​ലി​​ല്‍.

ഗ്രൂ​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യി ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച എം​​ജി കോ​​ട്ട​​യ​ം 66-65ന് ​​പ​​ഞ്ചാ​​ബ് സ​​ര്‍​ക​​ലാ​​ശാ​​ല​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു പുറത്തായി.