മേഘാലയയെ തകർത്ത് കേരളം
Monday, March 10, 2025 1:41 AM IST
പോണ്ടിച്ചേരി: വനിതാ അണ്ടർ 23 ഏകദിന ക്രിക്കറ്റിൽ കേരളം 179 റൺസിനു മേഘാലയയെ കീഴടക്കി. സ്കോർ: കേരളം 50 ഓവറിൽ 263/7. മേഘാലയ 38.4 ഓവറിൽ 84ന് പുറത്ത്.