കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യും പ​ഞ്ചാ​ബ് എ​ഫ്സി​യും 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

2024-25 സീ​സ​ണി​ൽ ഇ​രു ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു. മു​ഹ​മ്മ​ദ​ൻ (13 പോയിന്‍റ്) ഏ​റ്റ​വും പി​ന്നി​ലാ​ണ്. പ​ഞ്ചാ​ബ് (28) എ​ട്ടാം സ്ഥാനത്തും.