ബി​എ​സ്എ​ച്ച് സ​ർ​വീ​സ് ക്യാ​ന്പു​ക​ൾ തു​ട​ങ്ങി
ബി​എ​സ്എ​ച്ച്  സ​ർ​വീ​സ് ക്യാ​ന്പു​ക​ൾ തു​ട​ങ്ങി
Friday, July 19, 2024 1:41 AM IST
കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ബി​​​എ​​​സ്എ​​​ച്ച് ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​സ് വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​ർ​​​വീ​​​സ് ക്യാ​​​മ്പു​​​ക​​​ൾ തു​​​ട​​​ങ്ങി. 20 വ​​​രെ ക​​​ണ്ണൂ​​​ർ, വ​​​ട​​​ക​​​ര, തി​​​രൂ​​​ർ, പ​​​ട്ടാ​​​മ്പി, പാ​​​ല​​​ക്കാ​​​ട്, കൊ​​​ട്ടാ​​​ര​​​ക്ക​​​ര കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കു​​​ന്നം​​​കു​​​ളം, പാ​​​ലാ, പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ക്യാ​​​ന്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.