ഗൗതം സോളാർ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നു
ഗൗതം സോളാർ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നു
Tuesday, August 27, 2024 1:35 AM IST
കോ​ട്ട‌‌​യം: ഊ​ർ​ജമേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ഗൗ​തം സോ​ളാ​ർ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും ര​ണ്ട് അ​ത്യാ​ധു​നി​ക വെ​യ​ർ​ഹൗ​സു​ക​ളി​ൽനി​ന്ന് ടോ​പ്കോ​ൺ സോ​ളാ​ർ മൊ​ഡ്യൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ടോ​പ്കോ​ൺ മൊ​ഡ്യൂ​ളു​ക​ളു​ടെ​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​തി​വേ​ഗ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്, പ്ര​സ്തു​ത സ്ഥാ​പ​നം ഇ​പ്പോ​ൾ അ​തി​ന്‍റെ ര​ണ്ട് അ​ത്യാ​ധു​നി​ക വെ​യ​ർ​ഹൗ​സു​ക​ളെ മെ​ച്ച​പ്പെ​ട്ട ശേ​ഷി​യും ക​രു​ത്തു​റ്റ ഇ​ൻ​വെ​ന്‍റ​റി സൊ​ലൂ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ച്ച് സ​ജ്ജ​മാ​ക്കി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.