ബി​എ​സ്എ​ച്ച് ഹോം ​ ഡി​ഷ്‌​വാ​ഷ​റു​ക​ൾ​ക്കു പു​തി​യ ശ്രേ​ണി
ബി​എ​സ്എ​ച്ച് ഹോം ​ ഡി​ഷ്‌​വാ​ഷ​റു​ക​ൾ​ക്കു  പു​തി​യ ശ്രേ​ണി
Sunday, September 1, 2024 12:25 AM IST
കൊ​​​ച്ചി: ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ബി​​​എ​​​സ്എ​​​ച്ചി​​​ന്‍റെ പു​​​തി​​​യ ബോ​​​ഷ്, സീ​​​മെ​​​ൻ​​​സ് ഡി​​​ഷ്‌​​​വാ​​​ഷ​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നാ​​​യി രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്‌​​​തി​​​രി​​​ക്കു​​​ന്ന ‌അ​​​ത്യാ​​​ധു​​​നി​​​ക ഡി​​​ഷ്‌​​​വാ​​​ഷ​​​റു​​​ക​​​ളി​​​ൽ 15 സ്പേ​​​സു​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.