ജോ​​​ര്‍​ജ് ജോ​​​ണ്‍ വാ​​​ല​​​ത്ത് സൗ​​​ദി അ​​​റേ​​​ബ്യൻ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍
ജോ​​​ര്‍​ജ് ജോ​​​ണ്‍ വാ​​​ല​​​ത്ത് സൗ​​​ദി  അ​​​റേ​​​ബ്യൻ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍
Wednesday, August 28, 2024 2:48 AM IST
കൊ​​​ച്ചി: സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള ജോ​​​ര്‍​ജ് ജോ​​​ണ്‍ വാ​​​ല​​​ത്ത് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ദോ​​​ഹ ആ​​​സ്ഥാ​​​ന​​​മാ​​​യ ഗ്ലോ​​​ബ​​​ല്‍ അ​​​റ​​​ബ് നെ​​​റ്റ്‌​​​വ​​​ര്‍​ക്കി​​ന്‍റെ ചെ​​​യ​​​ര്‍​മാ​​​ന്‍ സാ​​​ദ് അ​​​ല്‍ ദ​​​ബാ​​​ഗ് ആ​​​ണ് ജോ​​​ര്‍​ജ് ജോ​​​ണി​​​നെ ഈ ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


റി​​​ച്ച്മാ​​​ക്‌​​​സ് ഫി​​​ന്‍വെ​​​സ്റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ സി​​​എം​​​ഡി​​​യാ​​​ണ് ജോ​​​ര്‍​ജ് ജോ​​​ണ്‍ വാ​​​ല​​​ത്ത്. ഇ​​​ന്ത്യ​​​യും സൗ​​​ദി​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും അ​​​തി​​​നെ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും ഊ​​​ന്ന​​​ല്‍ ന​​​ല്‍​കു​​​മെ​​​ന്ന് ജോ​​​ര്‍​ജ് ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.