അ​പ്പോ​ളോ ആ​യു​ര്‍​വൈ​ദും അ​വ​സ്റ്റാ​ജ​നും കൈ​കോ​ര്‍​ക്കു​ന്നു
അ​പ്പോ​ളോ  ആ​യു​ര്‍​വൈ​ദും  അ​വ​സ്റ്റാ​ജ​നും  കൈ​കോ​ര്‍​ക്കു​ന്നു
Sunday, September 1, 2024 12:25 AM IST
കൊ​​​ച്ചി: അ​​​പ്പോ​​​ളോ ഹോ​​​സ്പി​​​റ്റ​​​ല്‍ ഗ്രൂ​​​പ്പി​​​ന്‍റെ ക​​​മ്പ​​​നി​​​യാ​​​യ കേ​​​ര​​​ള ഫ​​​സ്റ്റ് ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​പ്പോ​​​ളോ ആ​​​യു​​​ര്‍​വൈ​​​ദ്, അ​​​വ​​​സ്റ്റാ​​​ജ​​​ന്‍ ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി ചേ​​​ര്‍​ന്ന് ഔ​​​ഷ​​​ധാ​​​ധി​​​ഷ്ഠി​​​ത ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഫു​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കും. അ​​​വ​​​സ്റ്റാ ആ​​​യു​​​ര്‍​വൈ​​​ദ് എ​​​ന്ന ബ്രാ​​​ന്‍​ഡി​​​ലാ​​​ണ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.