ഐസിഐസിഐ ബാങ്ക് സിഎസ്ആര്‍ സേവനം നൽകി
Wednesday, August 28, 2024 2:48 AM IST
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ സേവനങ്ങൾ രാജ്യത്തെ 250 ജില്ലകളിലായി 1.28 കോടി ജനങ്ങളിലേക്ക് എത്തിച്ചതായി അധികൃതർ അറിയിച്ചു.
ഐസിഐസിഐ ഫൗണ്ടേഷന് വഴിയാണു ബാങ്കിന്റെ സിഎസ്ആർ പദ്ധതികൾ നടപ്പാക്കുന്നത്.