കെ ​ഷോ​പ്പി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ത്യ​ക്കു പു​റ​ത്തേ​ക്കു വ്യാ​പി​പ്പി​ക്കും: മ​ന്ത്രി രാ​ജീ​വ്
കെ ​ഷോ​പ്പി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ത്യ​ക്കു  പു​റ​ത്തേ​ക്കു വ്യാ​പി​പ്പി​ക്കും: മ​ന്ത്രി രാ​ജീ​വ്
Thursday, August 29, 2024 11:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ ഷോ​​​പ്പി ഇ-​​​കോ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്തേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. കെ ​​​ഷോ​​​പ്പി പോ​​​ർ​​​ട്ട​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പേ​​​മെ​​​ന്‍റ് ഗേ​​​റ്റ് വേ, ​​​ഡെ​​​ലി​​​വ​​​റി തു​​​ട​​​ങ്ങി ആ​​​ധു​​​നി​​​ക ഇ-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ എ​​​ല്ലാ മാ​​​ർ​​​ഗ​​​ങ്ങ​​​ളും വി​​​നി​​​യോ​​​ഗി​​​ച്ചുകൊ​​​ണ്ടാ​​​ണ് കെ​​​ ഷോ​​​പ്പി പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കെ ​ഷോ​​​പ്പി വ​​​ഴി ഹാ​​​ൻ​​​ടെ​​​ക്സി​​​ൽ​​നി​​​ന്ന് മു​​​ണ്ട് ഓ​​​ർ​​​ഡ​​​ർ ചെ​​​യ്തു​​കൊ​​​ണ്ടാ​​​ണ് മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​സ്റ്റ്മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ ഡോ.​​​ എം.​​​എ​​​സ്. വി​​​ഷ്ണു അം​​​ബ​​​രീ​​​ഷ് മു​​​ണ്ട് മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി.


വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

കെ​​​ൽ​​​ട്രോ​​​ണ്‍ എം​​​ഡി വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ (റി​​​ട്ട.) ശ്രീ​​​കു​​​മാ​​​ർ നാ​​​യ​​​ർ പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ന്‍റ​​​ണി രാ​​​ജു എം​​​എ​​​ൽ​​​എ, വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഓ​​​ണ്‍ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി ആ​​​നി ജൂ​​​ലാ തോ​​​മ​​​സ്, കെ​​​ൽ​​​ട്രോ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. നാ​​​രാ​​​യ​​​ണ മൂ​​​ർ​​​ത്തി, ബി​​​പി​​​ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​അ​​​ജി​​​ത്കു​​​മാ​​​ർ, പ​​​ഞ്ചാ​​​ബ് നാ​​​ഷ്ണ​​​ൽ ബാ​​​ങ്ക് സ​​​ർ​​​ക്കി​​​ൾ ഹെ​​​ഡ് ആ​​​ർ. നി​​​ത്യ ക​​​ല്ല്യാ​​​ണി, മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി പി. ​​​സ​​​തീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.