കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ഫാ​ന്‍​കോ​ഡ് ലൈ​വ് സ്ട്രീ​മിം​ഗ്
കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ്  ഫാ​ന്‍​കോ​ഡ് ലൈ​വ് സ്ട്രീ​മിം​ഗ്
Saturday, August 31, 2024 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത മാ​​​സം ര​​​ണ്ടു മു​​​ത​​​ൽ 18 വ​​​രെ കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ഥ​​​മ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ലീ​​​ഗ് സ്ട്രീ​​​മിംഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഫാ​​​ന്‍​കോ​​​ഡ് ലൈ​​​വ് സ്ട്രീ​​​മിം​​​ഗ് ന​​​ട​​​ത്തും.

ആ​​​ന്‍​ഡ്രോ​​​യ്​​​ഡി​​​ലും ഐ​​​ഒ​​​എ​​​സി​​​ലും ല​​​ഭി​​​ക്കു​​​ന്ന ഫാ​​​ന്‍ കോ​​​ഡി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലും ആ​​​ന്‍​ഡ്രോ​​​യി​​​ഡ് ടി​​​വി, ആ​​​മ​​​സോ​​​ണ്‍ ഫ​​​യ​​​ര്‍ ടി​​​വി സ്റ്റി​​​ക്ക്, ജി​​​യോ സെ​​​റ്റ് ടോ​​​പ്പ് ബോ​​​ക്സ്, സാം​​​സംഗ് ടി​​​വി, ഒ​​​ടി​​​ടി പ്ലേ, ​​​ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വീ​​​ഡി​​​യോ, എ​​​യ​​​ര്‍​ടെ​​​ല്‍ എ​​​ക്സ്ട്രീം, ജി​​​യോ ടി​​​വി, ജി​​​യോ ടി​​​വി പ്ല​​​സ് എ​​​ന്നി​​​വ​​​യി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന ടി​​​വി ആ​​​പ്പ് വ​​​ഴി​​​യോ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കാ​​​ണാ​​​നാ​​​കും.


www.fancode.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും മ​​​ത്സ​​​രം വീ​​​ക്ഷി​​​ക്കാം. ഉ​​​ച്ച​​​യ്ക്ക് 2.45നും ​​​വൈ​​​കു​​​ന്നേ​​​രം 6.45നു​​​മാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍.

19 രൂ​​​പ​​​യ്ക്ക് ഒ​​​രു മ​​​ത്സ​​​രം കാ​​​ണാ​​​നാ​​​കും. 79 രൂ​​​പ​​​യാ​​​ണ് മു​​​ഴു​​​വ​​​ന്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റും കാ​​​ണാ​​​നു​​​ള്ള ചാ​​​ര്‍​ജ്. 33 മാ​​​ച്ചു​​​ക​​​ളു​​​ള്ള ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ല്‍ ടൂ​​​ര്‍ പാ​​​സ് മു​​​ഖേ​​​ന മൂ​​​ന്നു രൂ​​​പ​​​യ്ക്ക് മ​​​ത്സ​​​രം വീ​​​ക്ഷി​​​ക്കാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.