മ​​​നി​​​ല: ​​​ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മ​​​ഴ​​​യി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും 20 പേ​​​ർ മ​​​രി​​​ച്ചു. ട്രാ​​​മി എ​​​ന്നു പേ​​​രു​​​ള്ള കൊ​​​ടു​​​ങ്കാ​​​റ്റ് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ദു​​​രി​​​തം വി​​​ത​​​ച്ച​​​ത്.

ലു​​​സോ​​​ൺ ദ്വീ​​​പി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി. അ​​​സാ​​​ധാ​​​ര​​​ണ മ​​​ഴ​​​യാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. ബൈ​​​ക്കോ​​​ൾ പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​രു മാ​​​സ​​​ത്തെ മ​​​ഴയാണ് 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ പെ​​​യ്ത​​​ത്. കാ​​​റ്റി​​​നു​ വേ​​​ഗം കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.