സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Wednesday, September 25, 2024 7:54 AM IST
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​ക്കാ​ത്തോ​ട്, ശാ​ന്തി​ഗി​രി ഭാ​ഗ​ങ്ങ​ളി​ൽ പ്ര​കൃ​തി​ക്ഷോ​ഭം സം​ഭ​വി​ച്ച​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ട​ക്കാ​ത്തോ​ട് ടൗ​ണി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.​സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ർ​ജ്കു​ട്ടി താ​ന്നി വേ​ലി, ജോ​സ് ന​ട​പ്പു​റം, ഷി​ജി സു​രേ​ന്ദ്ര​ൻ, സു​നി​ത വാ​ത്യാ​ട്ട്, സോ​ണി ക​ട്ട​ക്ക​ൽ, എം.​ജി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.