"സ്ത്രീ​ശാ​ക്തീ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്ന് '
Thursday, September 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: സ്ത്രീ​ശാ​ക്തീ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ ഓ​യ്‌​സ്‌​ക്ക വ​ഹി​ക്കു​ന്ന നേ​തൃ​പ​ര​മാ​യ പ​ങ്ക് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ല്‍ എം​എ​ൽ​എ പ​റ​ഞ്ഞു.

എ​ന്‍​ജി​ഒ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​യ്‌​സ്‌​ക്ക ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ് സം​രം​ഭ​ക​രാ​യ അ​ന്‍​പ​തോ​ളം വ​നി​ത​ക​ള്‍​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ട് കൂ​ടി ന​ൽ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കോ​ഴി​ക്കോ​ട് നി​ക്കോ​യി ഹോ​ണ്ട ഷോ​റൂ​മി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഓ​യ്‌​സ്‌​ക്ക സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ എം. ​അ​ര​വി​ന്ദ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​യി​സ്‌​ക നോ​ര്‍​ത്ത് കേ​ര​ള പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​പ്ര​ശാ​ന്ത്ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ആ​ന്‍റ​ണി, പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​കെ. ന​ളി​നാ​ക്ഷ​ന്‍, ഗീ​താ​വി​ശ്വം​ഭ​ര​ന്‍, വ​ന്ദ​നാ ക​മ്മ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു