എ​ട​ക്കാ​നം റി​വ​ർ വ്യൂ ​പോ​യി​ന്‍റ് ശു​ചീ​ക​രി​ച്ചു
Wednesday, September 25, 2024 7:54 AM IST
ഇ​രി​ട്ടി: ന​ഗ​ര​സ​ഭാ സ്വ​ച്ഛ​താ ഹി ​സേ​വ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്കാ​നം റി​വ​ർ വ്യൂ ​പോ​യി​ന്‍റി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണം സ​ണ്ണി​ജോ​സ​ഫ്‌ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ശു​ചീ​ക​ര​ണ​ത്തി​ൽ ഇ​രി​ട്ടി എം​ജി കോ​ള​ജ്‌ എ​ൻ​എ​സ്‌​എ​സ്‌ വോ​ള​ന്‍റി​യ​ർ​മാ​ർ, തൊ​ഴി​ലു​റ​പ്പ്‌ തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത ക​ർ​മ​സേ​ന, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ ഫ്‌​ളാ​ഷ് മോ​ബ്‌ അ​വ​ത​രി​പ്പി​ച്ചു. മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ മ​നു​ഷ്യ​ച്ച​ങ്ങ​ല​യു​മു​ണ്ടാ​യി. ശു​ചി​ത്വ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ്‌ ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, എം​ജി കോ​ള​ജ്‌ എ​ൻ​എ​സ്‌​എ​സ്‌ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ. ​ര​ജീ​ഷ്‌, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ആ​ർ​പി ജ​യ​പ്ര​കാ​ശ്‌ പ​ന്ത​ക്ക, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ കെ.​വി. രാ​ജീ​വ​ൻ, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​സോ​യ, കൗ​ൺ​സി​ല​ർ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.