സ്കൂ​ൾ മു​റ്റ​ത്ത് ക​യ​റി വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു
Thursday, September 26, 2024 7:58 AM IST
ത​ല​ശേ​രി: സ്കൂ​ൾ മു​റ്റ​ത്ത് വ​ച്ച് വി​ദ്യാ​ർ​ഥി​യെ പു​റ​ത്തുനി​ന്നെ​ത്തി​യ ആ​ൾ മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​വും​ഭാ​ഗം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കൂ​ത്തു​പ​റ​ന്പ് ന​ര​വൂ​ർ സ്വ​ദേ​ശി ആ​ൽ​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​വും​ഭാ​ഗം സ്വ​ദേ​ശി കെ. ​ഷൈ​ജു സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

വ​യ​റി​നും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ ആ​ൽ​വി​ൻ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.