നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Monday, September 23, 2024 1:35 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ലെ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​തകാ​ല നി​രാ​ഹാ​രം ന​ട​ത്തു​ന്ന ആ​ക്‌ഷൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫി​ന് സ​ത്യ​ഗ്ര​ഹ പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്‌ലിഹ് മ​ഠ​ത്തി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി​യാ​ദ് ത​ങ്ങ​ൾ, മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം മു​സ് ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​പി. ഷം​സു​ദ്ദീ​ൻ, മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ വി.​എ​ൻ. മു​ഹ​മ്മ​ദ്, മു​ജീ​ബ് പു​തി​യ വീ​ട്ടി​ൽ, എ​ൻ.​എ. ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.


ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ആ​ക്‌ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫ് ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​ത്തി​ന് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യെ​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഫി തി​ല്ല​ങ്കേ​രി, ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, ഉ​ബൈ​ദ് പാ​ലോ​ട്ടു​പ​ള്ളി, സ​ത്താ​ർ ഇ​ടു​മ്പ, ഉ​സ്മാ​ൻ വെ​മ്പ​ടി, ഫ​സ​ൽ ശി​വ​പു​രം, അ​സ്‌​ക​ർ ആ​മേ​രി, കെ.​ടി. ഹാ​രി​സ്, സ​ലാ​ഹ് എ​ട​യ​ന്നൂ​ർ എ​ന്നി​വ​ർ സ​മ​രപ്പന്ത​ലി​ലെ​ത്തി സ​മ​ര​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.