ഹി​ന്ദി ദി​നം ആ​ച​രി​ച്ചു
Thursday, September 26, 2024 7:43 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹി​ന്ദി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹി​ന്ദി ദി​നം ആ​ച​രി​ച്ചു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ഹി​ന്ദി മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹി​ന്ദി ക്ല​ബി​ന്‍റെ പ്ര​തി​നി​ധി ഗോ​പി​ക ജ​യ​നേ​ഷ് പ്ര​സം​ഗി​ച്ചു.


തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഹി​ന്ദി അ​ധ്യാ​പ​ക​രാ​യ ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, ആ​ൻ​സി ഏ​ബ്ര​ഹാം, ത്രേ​സ്യാ​മ്മ എ​ഫ്രേം എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന്ന സ​ജി, ദി​യ ജേ​ക്ക​ബ്, ആ​ഗ്ന​സ് ബി​നോ​യി, അ​ന​ന്യ​പി​ള്ള എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.