സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ട് കി​ഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും
Wednesday, September 25, 2024 7:54 AM IST
കേ​ള​കം: ആ​റാ​മ​ത് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റ പ​രാ​തി​ക​ൾ അ​യ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പ് വി​ജ്ഞാ​പ​ന​ത്തി​ൽ സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ദേ​വ​സ്യ.


ജി​ല്ല​യി​ലെ ഇ​എ​സ്എ വി​ല്ലേ​ജു​ക​ളാ​യ ആ​റ​ളം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള വൈ​രു​ദ്ധ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​ക​ൾ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.