മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു
Monday, October 14, 2024 5:19 PM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 - 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ ഷി​ക്കാ​ഗോ രൂ​പ​താ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ന​ട​ത്ത​പ്പെ​ട്ടു. ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫ്ലോ​റി​ഡ​യി​ലെ ജാ​ക്‌​സ​ൺ​വി​ല്ല സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.