നേ​ർ​മ​യു​ടെ സീ​നി​യേ​ഴ്സ് പി​ക്‌​നി​ക് ദി​നം ശ്ര​ദ്ധേ​യ​മാ​യി
Tuesday, October 15, 2024 1:30 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ നാ​ഷ​ണ​ൽ സീ​നി​യ​ർ​സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ഡ്മി​ന്‍റ​ൺ നേ​ർ​മ ന​ട​ത്തുന്ന "സീ​നി​യേ​ഴ്സ് പി​ക്‌​നി​ക് ദി​നം' ഈ ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യി നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് നേ​ർ​മ വാ​യോ​ധി​ക​ർ​ക്കാ​യി ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.





സീ​നി​യേ​ഴ്സ് പി​ക്‌​നി​ക് ദി​നം അ​ത്യ​ന്തം വ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു. നാ​ട്ടി​ൽ നി​ന്നും മ​ക്ക​ളോ​ടും കു​ഞ്ഞു​മ​ക്ക​ളോ​ടും ഒ​പ്പം കാ​ന​ഡ​യി​ൽ വ​ന്നു നി​ൽ​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ത് വ​ള​രെ ഉ​ന്മേ​ഷം പ​ക​രു​ന്ന യാ​ത്ര​യാ​യി​രു​ന്നു.