ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Friday, June 21, 2024 10:26 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന വെ​ടി​വ​യ്പി​ൽ 14 വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ ആ​ക്ര​മി​യാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ബാ​ബു ജ​ഗ്ജീ​വ​ൻ റാം ​ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​വി​ടെ നി​ന്ന് മൂ​ന്ന് പേ​രെ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.