ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫാൻസി ഡ്രസ് സംഘടിപ്പിച്ചു.
പരിപാടി കാണുവാൻ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസും ഇടവകാഗംങ്ങളും എത്തി.