ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം
Saturday, August 31, 2024 10:04 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി മ​ഹോ​ത്സ​വം വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് അ​ര​ങ്ങേ​റും.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് കു​മാ​റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ഗ​ണ​പ​തി​ക്ക് പ്ര​ത്യേ​ക ദീ​പാ​രാ​ധ​ന​യും ഉ​ണ്ണി​യ​പ്പം മൂ​ട​ലും ഉ​ണ്ടാ​വും.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വ​ഴി​പാ​ടു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​വാ​ൻ ദേ​വ​സ്വം ഓ​ഫീ​സു​മാ​യി 0124-4004479, 9311874983 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.