വ​യ​നാ​ട് ദു​ര​ന്തം: കെെ​ത്താ​ങ്ങാ‌​യി ഡി​എം​എ​സ്
Wednesday, August 28, 2024 2:49 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡോ.​രാ​ജ​ൻ സ്ക​റി​യ, ര​ക്ഷാ​ധി​കാ​രി ജി.​ശി​വ​ശ​ങ്ക​ര​ൻ, പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​സു​ന്ദ​രേ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ൻ കൃ​ഷ്ണ, ട്ര​ഷ​റ​ർ തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.