ശു​ശ്രൂ​ഷ​ക​രു​ടെ സം​ഗ​മം തി​ങ്ക​ളാ​ഴ്ച
Friday, August 23, 2024 5:21 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക​സം​ഘം(​ആ​മോ​സ്) ഡ​ൽ​ഹി ഭ​ദ്രാ​സ​നം സംഘടിപ്പിക്കുന്ന ഏ​ക​ദി​ന സ​മ്മേ​ള​നം ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ന​ടക്കും.

റ​വ. ഫാ. ​പി.​എ. ഫി​ലി​പ്പ് (ഡ​യ​റ​ക്ട​ർ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മാ​ന​വ ശാ​ക്തീ​ക​ര​ണ വ​കു​പ്പ്) ആ​ണ് മു​ഖ്യാ​തി​ഥി.

"നി​ശ്ച​ല​മാ​യി​രി​ക്കു​ക, ഞാ​ൻ ദൈ​വ​മാ​ണെ​ന്ന് അ​റി​യു​ക' (സ​ങ്കീ​ർ​ത്ത​ന പു​സ്ത​കം 46:10) എ​ന്ന​താ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യം.