ബോ​ധ​വത്ക​ര​ണ ക്ലാ​​സ് സംഘടിപ്പിച്ചു
Wednesday, August 7, 2024 6:38 AM IST
ഷിബി പോൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീഫൻ​സ് ഓ​ർ​ത്ത​ഡോക്​സ് ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി ബോ​ധ​വത്ക​ര​ണ ക്ലാ​​സ് സംഘടിപ്പിച്ചു.

രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും, ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കും ഡോ​. ഷാ​ൻ ബോ​ധ​വത്ക​ര​ണ ക്ലാ​സിന് നേതൃത്വം വഹിച്ചു.


ബീ​ന, ഡോ​ക്ട​ർ ര​വി, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ബാ​ല​കൃ​ഷ്ണ​ൻ, ജെ​സ്‌​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം), സു​ജാ വ​ർ​ഗീ​സ്(കോ​ർ ക​മ്മി​റ്റി മെ​മ്പ​ർ), റെ​ജി റ്റി ​മാ​ണി, ഡോ. സാ​കി​യ പെ​ർ​വീ​ൻ ഖാ​ൻ, മൊ​ഹ്തേ​ഷ്ം ഹു​സൈ​ൻ ഖാ​ൻ എ​ന്നി​വ​ർ നേതൃത്വം നൽകി.

ഓ​ഗ​സ്റ്റ് നാ​ലിന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 2.30 വ​രെ ന​ട​ന്ന ഈ ​ക്യാ​മ്പി​ൽ ഏ​ക​ദേ​ശം നൂ​റി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു